തിരുവനന്തപുരത്ത് രണ്ട് ബെവ്‌കോ ജീവനക്കാര്‍ കൊവിഡ് നിരീക്ഷണത്തില്‍, ഒരാളുടെ സ്രവം പരിശോധനയ്ക്കയച്ചു

തിരുവനന്തപുരത്ത് രണ്ട് ബെവ്‌കോ ജീവനക്കാര്‍ നിരീക്ഷണത്തില്‍. പവര്‍ ഹൗസ് റോഡിലെ ബെവ്‌കോ ഔട്ട്‌ലെറ്റിലെ രണ്ട് ജീവനക്കാരാണ് നിരീക്ഷണത്തിലായത്.
 

Video Top Stories