സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇല്ല: നാളെ എല്ലാ മദ്യശാലകളും തുറക്കും

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനാല്‍ മദ്യശാലകള്‍ നാളെ തുറന്ന് പ്രവര്‍ത്തിക്കും. ബെവ്‌കോ ഔട്ട്‌ലെറ്റുകളും കള്ള് ഷാപ്പുകളും ബാറുകളും നാളെ പ്രവര്‍ത്തിക്കും. ബെവ്ക്യു ആപ്പ് ബുക്കിംഗ് വഴി മദ്യവില്‍പ്പനയും ഉണ്ടാകും.
 

Video Top Stories