നിരോധനാജ്ഞ ലംഘിച്ച് വടകരയിലെ ബിവറേജിന് മുന്നില്‍ ക്യൂ; ലാത്തി വീശി ഓടിച്ച് പൊലീസ്

കോഴിക്കോട് നിരോധനാജ്ഞ നിലനില്‍ക്കെ ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകളില്‍ കനത്ത ക്യൂ. വടകരയില്‍ നിരോധനാജ്ഞ ലംഘിച്ച ക്യൂ നിന്നവരെ പൊലീസ് ലാത്തി വീശി ഓടിച്ചു. മാഹിയില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ ഷോപ്പുകള്‍ പൂട്ടിയതിനാല്‍ അവിടെ നിന്നുള്ള ആളുകളും വടകരയിലേക്ക് എത്തുന്നുണ്ട്.

Video Top Stories