ഗോഡൗണുകളിലും റോഡരികിലെ ലോറികളിലും കോടിക്കണക്കിന് രൂപയുടെ മദ്യം, സുരക്ഷ ആവശ്യപ്പെട്ട് ബിവറേജസ് എംഡി

ബിവറേജസ് ഗോഡൗണുകള്‍ക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ബിവറേജസ് എംഡി ഡിജിപിക്കും എക്‌സൈസ് കമ്മീഷണര്‍ക്കും കത്തുനല്‍കി. ഗോഡൗണുകള്‍ക്ക് പുറത്തുള്ള വാഹനങ്ങളില്‍ മദ്യമുണ്ടെന്നും മോഷ്ടിക്കാന്‍ സാധ്യതയുണ്ടെന്നും എംഡി കത്തില്‍ പറയുന്നു.
 

Video Top Stories