ബെവ്ക്യൂ ആപ്പ് ഇന്നുമുതൽ പ്ലേസ്റ്റോറിൽ; മദ്യവിതരണം നാളെ മുതൽ

സംസ്ഥാനത്ത് മദ്യ വിതരണത്തിനുള്ള ടോക്കൺ ലഭിക്കുന്നതിനായി ഏർപ്പെടുത്തിയ ബെവ് ക്യു ആപ്പ് ഇന്ന് അഞ്ച് മണി മുതൽ ലഭ്യമാകും. രാവിലെ ആറ് മണി മുതൽ രാത്രി അഞ്ച് മണിവരെയാണ് ബുക്കിങ്ങിനുള്ള സമയം നിശ്ചയിച്ചിരിക്കുന്നതെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ പറഞ്ഞു. 

Video Top Stories