'ഞാന്‍ ചെയ്തത് കേരളത്തിലെ ഓരോ പെണ്‍കുട്ടികള്‍ക്കും വേണ്ടി, അവരുടെ അച്ഛനമ്മമാര്‍ക്ക് വേണ്ടി'

നിയമം കയ്യിലെടുക്കരുതെന്ന് വിശ്വസിക്കുന്നയാളാണ് ഞാനെന്ന് ഭാഗ്യലക്ഷ്മി. വീഡിയോ ഇതുവരെ പൊലീസ് കണ്ടില്ലെന്നാണ് പറയുന്നത്. ഇവിടെ സൈബര്‍ നിയമമുണ്ടോ, ഉണ്ടായിട്ടും യാതൊരു പ്രയോജനവുമില്ലെങ്കില്‍ എന്ത് ചെയ്യാനാണെന്ന് അവര്‍ ചോദിക്കുന്നു.

Video Top Stories