വിജയ് പി നായര്‍ക്കെതിരെ നടപടി വൈകുന്നു; കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് പൊലീസ്

യുട്യൂബില്‍ സ്ത്രീകളെ അധിക്ഷേപിച്ച് വീഡിയോ ഇട്ടയാള്‍ക്കെതിരെ നടപടി വൈകുന്നു. നടപടിക്കായി കൂടുതല്‍ വിവരങ്ങള്‍ വേണമെന്ന് പൊലീസ്.വിവാദ പേജ് നീക്കം ചെയ്യാന്‍ യുട്യൂബിന് കത്ത് നല്‍കി.
 

Video Top Stories