കരിപ്പൂര്‍ വലിയ വിമാനങ്ങള്‍ക്ക് അനുയോജ്യമല്ല, ഇപ്പോള്‍ ജംബോ ജെറ്റുകള്‍വരെ ലാന്‍ഡ് ചെയ്യുന്നതായി ഭരത് ഭൂഷന്‍

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ ഇനിയും നീളം കൂട്ടേണ്ടതുണ്ടെന്ന് ഭരത്ഭൂഷന്‍. സ്ഥലം ഏറ്റെടുക്കുന്നതിന് എതിരെ പ്രദേശത്ത് ഉയരുന്ന എതിര്‍പ്പ് തടസ്സമാകുന്നതായി മുന്‍ ഡിജിസിഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Video Top Stories