Asianet News MalayalamAsianet News Malayalam

'ഭീമക്കെതിരായ വ്യാജ പ്രചാരണങ്ങൾ തടയണം'; ഹർജിയുമായി ഭീമ ജ്വല്ലറി

സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാജപ്രചാരണങ്ങൾ തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി നൽകി ഭീമ ജ്വല്ലറി. വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ നടപടി വേണമെന്നും ഭീമ ജ്വല്ലറി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 