ലോക്ക്ഡൗണില്‍ പൂട്ടിയിട്ട ടയര്‍കട തുറന്നപ്പോള്‍ കണ്ടത് ഉടുമ്പിനെ; ചാക്കിലാക്കി നാട്ടുകാര്‍...

<p>monitor lizard idukki</p>
May 6, 2020, 11:05 AM IST

ഒന്നരമാസത്തെ ഇടവേളയ്ക്ക് ശേഷം കട വൃത്തിയാക്കാനെത്തിയ ഉടമ എത്തിയപ്പോള്‍ കണ്ടത് ഉടുമ്പിനെ. ഓട്ടോ ഡ്രൈവര്‍ കുരുക്കിട്ട് പിടിച്ച് ചാക്കിലാക്കാന്‍ ആയി ശ്രമം. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഉടുമ്പിനെ ഒടുവില്‍ പിടികൂടുകയായിരുന്നു. ഉടുമ്പിനെ വനംവകുപ്പ് അധികൃതര്‍ക്ക് കൈമാറി.
 

Video Top Stories