'മോഷണം നടത്തിയത് ഓൺലൈൻ ചീട്ടുകളിയിലുണ്ടായ നഷ്ടം നികത്താൻ'; ഏറ്റുപറഞ്ഞ് ബിജു ലാൽ

കഴിഞ്ഞ ഡിസംബർ മുതൽ ട്രഷറിയിൽ നിന്ന് താൻ പണം മോഷ്ടിച്ചിരുന്നെന്ന് അന്വേഷണ സംഘത്തോട് സമ്മതിച്ച് ബിജു ലാൽ. തന്റെ പാസ് വേർഡ് ഉപയോഗിച്ച് മറ്റാരെങ്കിലും ചെയ്തതാകാം എന്ന് ആദ്യം മാധ്യമങ്ങളോട് പറഞ്ഞെങ്കിലും പ്രാഥമിക ചോദ്യം ചെയ്യലിൽ തന്നെ ബിജു ലാൽ അന്വേഷണ സംഘത്തോട് കുറ്റം സമ്മതിക്കുകയായിരുന്നു. 

Video Top Stories