'റമ്മി കളിച്ച് കിട്ടിയ പണം ബാങ്കിലിട്ടതായി ബിജു പറഞ്ഞു', വഴക്കിട്ടപ്പോള്‍ ഇറങ്ങിപ്പോയെന്നും ഭാര്യ

തട്ടിപ്പിനെക്കുറിച്ച് അറിയില്ലെന്ന് ട്രഷറി തട്ടിപ്പുകേസില്‍ ഒളിവില്‍ പോയ ബിജുലാലിന്റെ ഭാര്യ സിമി ഏഷ്യാനെറ്റ് ന്യൂസിനോട്. എത്രരൂപ തന്റെ അക്കൗണ്ടില്‍ വന്നെന്ന് അറിയില്ലെന്നും കേസ് വന്നപ്പോഴാണ് അറിയുന്നതെന്നും സിമി പറഞ്ഞു.
 

Video Top Stories