ട്രഷറി തട്ടിപ്പില്‍ മോഷണം മറയ്ക്കാന്‍ ബിജുലാല്‍ കൃത്രിമം നടത്തി;പിടിക്കുമെന്ന് അറിഞ്ഞപ്പോള്‍ പണം തിരികെ അടച്ചു

ട്രഷറിയിലെ കൗണ്ടറില്‍ ഉണ്ടായിരുന്ന പണം ബിജുലാല്‍ മോഷ്ടിച്ചതായി സമ്മതിച്ചു. മുന്‍ ട്രഷറി ഓഫീസറുടെ പാസ് വേര്‍ഡ് ബിജുലാല്‍ തട്ടിപ്പിനായി ഉപയോഗിച്ചു


 

Video Top Stories