ബൈക്കുമായി കൂട്ടിയിടിച്ചു,പിന്നാലെയെത്തിയ ലോറി ശരീരത്തിലൂടെ കയറിയിറങ്ങി; ദേശീയ പാതയില്‍ അപകടം
കാസര്‍കോട് ദേശീയപാതയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. കുഴിയില്‍ വീഴാതെ മറികടക്കുന്നതിനിടയില്‍ ബൈക്ക് മറ്റൊരു വണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മംഗലൂരു സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥി നവാഫാണ് മരിച്ചത്.