പെട്രോള്‍ നിറയ്ക്കുന്നതിനിടെ ബൈക്കിന് തീപിടിച്ചു; വീഡിയോ ദൃശ്യങ്ങള്‍
മലപ്പുറം മയ്‌ലപ്പുറത്ത് ഇന്ധനം നിറച്ചുക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചു. ജീവനക്കാര്‍ ഫയര്‍ എക്സ്റ്റിങ്ഗ്യൂഷ്ണര്‍ ഉപയോഗിച്ചതുകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ബൈക്ക് പൂര്‍ണമായും കത്തി നശിച്ചെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചിട്ടില്ല.