Asianet News MalayalamAsianet News Malayalam

തന്റെ നേരെ മുളകുപൊടിയെറിഞ്ഞെന്ന് ബിന്ദു അമ്മിണി; കൊച്ചിയില്‍ പ്രതിഷേധം

ശബരിമലയ്ക്ക് എത്തിയ തൃപ്തി ദേശായിയുടെ സംഘത്തിലുള്ള ബിന്ദു അമ്മിണിക്ക് നേരെ മുളകുപൊടി എറിഞ്ഞു. ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.