ബിനീഷിനെ നാല് ദിവസത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു

Oct 29, 2020, 4:46 PM IST

അറസ്റ്റ് ചെയ്ത ബംഗളൂരു കോടതിയിൽ ഹാജരാക്കിയ ബിനീഷ് കോടിയേരിയെ നാല് ദിവസത്തെ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. ഇഡിയുടെ സോണൽ ഓഫീസിൽ വച്ച് ചോദ്യം ചെയ്യാനുള്ള അനുമതിയാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. 

Video Top Stories