ബിനീഷിന്റെ കേരളത്തിലെ അക്കൗണ്ടുകളിലേക്ക് വന്‍ തോതില്‍ കണക്കില്‍പ്പെടാത്ത പണമെത്തി: രേഖകള്‍ പുറത്ത്

പണം മുഴുവന്‍ നല്‍കിയത് ബിനീഷെന്ന് വ്യക്തമാക്കി ഇഡിയുടെ വാര്‍ത്താക്കുറിപ്പ്. അനൂപ് പണമിടപാട് നടത്തിയത് ബിനീഷിന്റെ നിര്‍ദേശപ്രകാരമെന്ന് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ബിനീഷ് കോടിയേരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുന്ന വന്‍ തുകകള്‍ അനൂപിന് കൈമാരുകയായിരുന്നുവെന്നും ഇഡി വ്യക്തമാക്കുന്നു. 

Video Top Stories