Asianet News MalayalamAsianet News Malayalam

കുമരകത്തെ നിശാപാര്‍ട്ടിയില്‍ പങ്കെടുത്തെന്ന ആരോപണം തെറ്റ്; പ്രതികരണവുമായി ബിനീഷ് കോടിയേരി

ബെംഗളുരുവിലൊക്കെ പോകുമ്പോള്‍ ഹോട്ടല്‍ റൂമുകള്‍ അനൂപ് ഡിസ്‌കൗണ്ടിലെടുത്ത് തരുമെന്ന് ബിനീഷ് കോടിയേരി. രണ്ട് തവണയായി അനൂപിന് ആറ് ലക്ഷം കൊടുത്തു. അനൂപിന് ഹോട്ടല്‍ ബിസിനസ് തുടങ്ങുവാനാണ് ഇത് കൊടുത്തതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.