13 വര്‍ഷം ഇന്ത്യക്കായി കളിച്ചു; ജോലിയില്ലാതെ ദുരിതത്തിലായ ബിനീഷിന് പ്രതീക്ഷയായി മന്ത്രിയുടെ വാക്കുകള്‍

13 വര്‍ഷം ഇന്ത്യക്ക് വേണ്ടി നിരവധി മത്സരങ്ങള്‍ കളിച്ച ഫുട്ബോളര്‍ ഒരു നേരത്തെ ഭക്ഷത്തിനായി കൂലിപ്പണിക്ക് പോകേണ്ട അവസ്ഥയിലാണ്. തൃശൂര്‍ സ്വദേശി ബിനീഷ് ബാലന്‍ ജോലിക്കായി പലവട്ടം അധികൃതരെ സമീപിച്ചിട്ടും യാതൊരു നടപടിയുമുണ്ടായില്ല. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതോടെ പരിശോധിച്ച് നടപടിയുണ്ടാകുമെന്ന് മന്ത്രി ഇപി ജയരാജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്...

Video Top Stories