ബിനോയ് കോടിയേരിക്ക് ഇന്ന് നിര്‍ണ്ണായക ദിനം, മൂന്നുമണിക്ക് ഉത്തരവുണ്ടാകും

പീഡനക്കേസില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നുവൈകിട്ട് മൂന്നുമണിക്ക് ഉത്തരവുണ്ടാകും. യുവതിയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നും ബ്ലാക്‌മെയില്‍ ചെയ്ത് പണം തട്ടലാണ് ലക്ഷ്യമെന്നുമാണ് ബിനോയിയുടെ വാദം.
 

Video Top Stories