യുവതിക്കെതിരെ ബിനോയ് കോടിയേരി നല്‍കിയ പരാതി പൊലീസ് അന്വേഷിച്ചേക്കും

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് ബ്ലാക് മെയില്‍ ചെയ്യുന്നതായി കാട്ടി ബിനോയ് കോടിയേരി മെയ് മാസത്തില്‍ തന്നെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. കണ്ണൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയ പരാതി തുടര്‍ നടപടിക്കായി എസ്പിക്ക് കൈമാറിയിരുന്നു.
 

Video Top Stories