പരാതിക്കാരിയുടെ മകന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്‍ ബിനോയ് കോടിയേരി

ബിനോയ്‌ക്കെതിരെ പരാതി നല്‍കിയ യുവതിയുടെ മകന്റെ ജനന സര്‍ട്ടിഫിക്കറ്റ് പുറത്ത്. സര്‍ട്ടിഫിക്കറ്റില്‍  പിതാവിന്റെ സ്ഥാനത്ത് രേഖപ്പെടുത്തിയരിക്കുന്നത് ബിനോയ് കോടിയേരിയുടെ പേര്

Video Top Stories