ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; ഉത്തരവ് തിങ്കളാഴ്ച

ബിനോയ് കോടിയേരിക്കെതിരായ പരാതിയും എഫ്‌ഐആറും കെട്ടിച്ചമച്ചതാണെന്ന് ബിനോയ് കോടിയേരിയുടെ അഭിഭാഷകന്‍ കോടതിയില്‍. തെളിവുകളും കെട്ടിച്ചമച്ചതെന്നും വാദമുയര്‍ന്നു. മുംബൈ ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനായ അശോക് ഗുപ്തയാണ് ബിനോയിക്കായി വാദിച്ചത്. പണം തട്ടാന്‍ വേണ്ടിയുള്ള കള്ളക്കേസാണിതെന്നും വാദമുണ്ടായി.

Video Top Stories