Asianet News MalayalamAsianet News Malayalam

താമരശ്ശേരി രൂപത മുന്‍ ബിഷപ്പ് പോള്‍ ചിറ്റിലപ്പള്ളി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിരിക്കുകയായിരുന്നു.13 വര്‍ഷം താമരശ്ശേരി ബിഷപ്പായി അദ്ദേഹം പ്രവര്‍ത്തിച്ചു.