Asianet News MalayalamAsianet News Malayalam

'ഒരു ട്രെയിനില്‍ 1200 പേര്‍, സൗജന്യമല്ല'; പ്രധാന സ്റ്റേഷനുകളില്‍ നിന്ന് ട്രെയിനുണ്ടാകുമെന്ന് ബിശ്വാസ് മേത്ത

അതിഥി തൊഴിലാളികളുടെ മടക്കം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. കോഴിക്കോട്, കൊച്ചി സ്‌റ്റേഷനുകളില്‍ നിന്നും നോണ്‍ സ്‌റ്റോപ്പ് ട്രെയിനുകളാണ് പരിഗണിക്കുന്നത്. ഒരു ട്രെയിനില്‍ 1200 പേരെയാണ് അനുവദിക്കുക. നാളെ അഞ്ച് ട്രെയിനുകള്‍ പുറപ്പെടുമെന്നും ബിശ്വസ് മേത്ത പറഞ്ഞു