സിപിഎം സ്ഥാനാര്‍ഥിയെ മാറ്റിയത് കുഞ്ഞാലിക്കുട്ടിയുടെ സമ്മര്‍ദ്ദം മൂലമെന്ന് ബിജെപി
മഞ്ചേശ്വരത്ത് എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് പരസ്പര ധാരണയോടെയാണെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന മഞ്ചേശ്വരത്ത് സിപിഎം ശങ്കര്‍ റൈയെ സ്ഥാനാര്‍ഥിയാക്കിയത് ഒത്തുകളിയാണെന്നാണ് ബിജെപി ആരോപിക്കുന്നത്.