പ്രതീക്ഷിച്ച വോട്ടുകള്‍ പാലായില്‍ നേടാനായെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എന്‍ ഹരി


ജോസ് കെ മാണിയുടെ സ്വന്തം ബൂത്തില്‍ പോലും ലീഡ് നേടാനാകാത്തത് എന്തുകൊണ്ടാണ്? അപ്പോള്‍ ആരാണ് വോട്ട് മറിച്ചതെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ചോദിക്കുന്നു.

Video Top Stories