കേന്ദ്രപദ്ധതിയെക്കുറിച്ച് പറഞ്ഞാല്‍ ബിജെപിക്കുള്ള പിന്തുണയാകുമോ? പാലായില്‍ അങ്ങനെയാണ്‌

ആയുഷ്മാന്‍ ഭാരത് അടക്കം കേന്ദ്ര സര്‍ക്കാറിന്റെ ക്ഷേമപദ്ധതികള്‍ പ്രയോജനപ്പെടുത്തണമെന്ന പാലാ രൂപതയുടെ സര്‍ക്കുലര്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി ബിജെപി. കത്തോലിക്ക സഭയുടെ പിന്തുണ എന്‍ഡിഎക്കാണെന്നാണ് ബിജെപി നേതാക്കള്‍ പാലായില്‍ പറയുന്നത്.
 

Video Top Stories