Asianet News MalayalamAsianet News Malayalam

'നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിക്കുന്ന ആരുമായും ചര്‍ച്ച നടത്തും': ബിജെപി നേതാവ് കൃഷ്ണദാസ്

ജനവിരുദ്ധ മുന്നണികള്‍ക്കെതിരെ ജനകീയ ബദല്‍ പടുത്തുയര്‍ത്തുമെന്ന് ബിജെപി നേതാവ് കൃഷ്ണദാസ്. ഞങ്ങളുടെ വാതിലുകള്‍ തുറന്നിട്ടിരിക്കയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
 
First Published Jun 29, 2020, 3:51 PM IST | Last Updated Jun 29, 2020, 3:51 PM IST