Asianet News MalayalamAsianet News Malayalam

'ഇവിടെ സംസ്ഥാന ഇന്റലിജന്‍സ് വിഭാഗമില്ലേ?ശിക്ഷിക്കപ്പെട്ടയാള്‍ എങ്ങനെ ക്ലിഫ് ഹൗസിലെത്തി?': സന്ദീപ് വാര്യര്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെയും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്റെയും വിവാഹ ചടങ്ങില്‍ കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടയാള്‍ പങ്കെടുത്തതില്‍ വിവാദം. പരോളില്‍ പുറത്തിറങ്ങിയ ശേഷം കൊലക്കേസ് പ്രതി മന്ത്രിമാരുടെയൊപ്പം യാത്രയിലാണെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.