സുരേന്ദ്രന് തലസ്ഥാനത്ത് ആവേശകരമായ സ്വീകരണം; ചര്‍ച്ചയായി നേതാക്കളുടെ അസാന്നിധ്യം


ആവേശകരമായ സ്വീകരണത്തിനൊടുവിലാണ് ബിജെപിയുടെ പത്താമത് സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ ചുമതലയേറ്റെടുത്തത്. നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയായപ്പോള്‍ ചടങ്ങ് അവസാനിക്കാനിരിക്കേ എഎന്‍ രാധാകൃഷണന്‍ എത്തി. അതേസമയം, സുരേന്ദ്രനും സംഘടനാ സെക്രട്ടറി ഗണേശും വിട്ടുനിന്ന നേതാക്കളെ വിളിച്ചുവരുത്തിയതായി സൂചനയുണ്ട്.
 

Video Top Stories