മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യവും തെറിവിളിയുമായി ബിജെപി മാര്‍ച്ച്

പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് കോഴിക്കോട് കുറ്റ്യാടിയില്‍ ബിജെപി നടത്തിയ മാര്‍ച്ചില്‍ മുസ്ലീങ്ങള്‍ക്കെതിരെ വിദ്വേഷ മുദ്രാവാക്യം. 'ഓര്‍മ്മയില്ലേ ഗുജറാത്ത്', തന്തയില്ലാ ചെറ്റകളേ, ഉമ്മപ്പാല് കുടിച്ചില്ലെങ്കില്‍ ഇറങ്ങി വാടാ പട്ടികളേ എന്ന് തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് മാര്‍ച്ച് നടന്നത്.
 

Video Top Stories