'ശബരിമല തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു'; ബിജെപിക്ക് രണ്ട് സീറ്റ് ഉറപ്പെന്ന് ആര്‍എസ്എസ്

തിരുവനന്തപുരം, പത്തനംതിട്ട സീറ്റുകളില്‍ ബിജെപിക്ക് വിജയം ഉറപ്പാണെന്ന്് ആര്‍എസ്എസ് നേതൃയോഗം. തെരഞ്ഞെടുപ്പില്‍ ശബരിമല പ്രതിഫലിച്ചുവെന്നും താമരയ്ക്ക് അത് അനുകൂലമായെന്നും ആര്‍എസ്എസ് വിലയിരുത്തല്‍.
 

Video Top Stories