വി മുരളീധരനെ കാണാന്‍ പോയതാണ്, ബിജെപിക്കാര്‍ തെറ്റിദ്ധരിച്ച് കൊടി തന്നു -അഞ്ജു ബോബി ജോര്‍ജ്

ബിജെപിയില്‍ ചേര്‍ന്നിട്ടില്ലെന്നും തന്റെ മതവും രാഷ്ട്രീയവും സ്‌പോര്‍ട്‌സാണെന്നും ലോംഗ് ജംപ് താരം അഞ്ജു ബോബി ജോര്‍ജ്. കേന്ദ്രമന്ത്രി വി മുരളീധരനെ കാണാനാണ് ബിജെപി പരിപാടി നടക്കുന്ന സ്ഥലത്ത് പോയതെന്നും തെറ്റിദ്ധാരണയുണ്ടായതില്‍ ക്ഷമ ചോദിക്കുന്നതായും അവര്‍ പറഞ്ഞു.
 

Video Top Stories