ദില്ലിയിലൊരു പൊളിറ്റിക്കൽ ക്രൈം ത്രില്ലർ; വരുന്നു ബിജെപി എംപിയുടെ നോവൽ


'ദി ന്യൂ ദില്ലി കോൺസ്പിറസി' എന്ന പേരിൽ ദില്ലിയെ പ്രമേയമാക്കി ഫിക്ഷൻ നോവൽ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ബിജെപി എംപിയായ മീനാക്ഷി ലേഖി. നോവലിലെ സന്ദർഭങ്ങളെല്ലാം സാങ്കല്പികമാണ് എന്നും ഭാവിയിൽ നോവലൊരു വെബ് സീരീസായി പുറത്തിറക്കാൻ  ആഗ്രഹമുണ്ടെന്നും മീനാക്ഷി ലേഖി കൂട്ടിച്ചേർത്തു. 

Video Top Stories