കാരാട്ട് ഫൈസലും കാരാട്ട് റസാഖും ബിസിനസ് പങ്കാളികളാണെന്ന ആരോപണവുമായി കെ സുരേന്ദ്രന്‍

ഇരുവര്‍ക്കും ബിനീഷ് കോടിയേരിയുമായി അടുത്ത ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ . തൃശൂരില്‍ നടന്ന നില്‍പ്പ് സമരത്തിലാണ് കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിച്ചത്


 

Video Top Stories