Asianet News MalayalamAsianet News Malayalam

പിടിമുറുക്കി കൃഷ്ണദാസ് പക്ഷം, രണ്ടിടത്ത് മുരളീപക്ഷം; 10 ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു

തര്‍ക്കമുള്ള നാല് ജില്ലകള്‍ ഒഴിവാക്കി 10 ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു. ഏഴിടത്ത് പികെ കൃഷ്ണദാസിനെയും രണ്ടിടത്ത് മുരളീധരനെയും അനുകൂലിക്കുന്നവരാണ് അധ്യക്ഷന്മാര്‍. കൊല്ലത്ത് ആര്‍എസ്എസ് നോമിനിയാണ് പ്രസിഡന്റായത്.
 
First Published Jan 19, 2020, 7:21 PM IST | Last Updated Jan 19, 2020, 7:23 PM IST