'സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏതറ്റം വരെയും പോകും';മഹാരാഷ്ട്രയിൽ ബിജെപിയുടെ പുതിയ നീക്കം

മഹാരാഷ്ട്രയില്‍ സ്ഥിരതയുള്ള സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുമെന്ന് ബിജെപി. സര്‍ക്കാരുണ്ടാക്കാമെന്ന പ്രതീക്ഷയുണ്ടെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസിനെ ക്ഷണിക്കും മുമ്പ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് തെറ്റെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ അറിയിച്ചു.
 

Video Top Stories