വടകരയിലും കോഴിക്കോടും വോട്ടുകച്ചവടം നടന്നെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനന്‍

ബിജെപി വോട്ടുകള്‍ കോണ്‍ഗ്രസിന് മറിച്ച് നല്‍കിയെന്ന് പി മോഹനന്‍ ആരോപിക്കുന്നു. മറ്റ് മണ്ഡലങ്ങളിലും ഇത്തരത്തില്‍ വോട്ടുകച്ചവടം നടന്നിട്ടുണ്ടാകാമെന്നും അദ്ദേഹം പറയുന്നു

Video Top Stories