'അന്വേഷണം ശരിയായ ദിശയില്‍, ആര്‍ക്കൊക്കെ നെഞ്ചിടിപ്പ് കൂടുമെന്ന് നോക്കാമെന്ന് അന്നേ പറഞ്ഞില്ലേ?'

<p>janam tv&nbsp;</p>
Aug 29, 2020, 6:42 PM IST

സ്വര്‍ണ്ണക്കടത്ത് കേസില്‍ ജനം ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തതില്‍ നിലപാടുമായി മുഖ്യമന്ത്രി. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്നും ആരുടെ നെഞ്ചിടിപ്പാണ് കൂടുന്നതെന്ന് നോക്കാമെന്ന് അന്നേ പറഞ്ഞിരുന്നതായും ആ വാക്കില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

Video Top Stories