ബിജെപി പുനഃസംഘടന: ജില്ലകളില്‍ പിടിമുറുക്കി പികെ കൃഷ്ണദാസ് പക്ഷം

രണ്ട് ദിവസത്തിനുള്ളില്‍ ജില്ലകളിലെ ബിജെപി പ്രസിഡന്റുമാരെ പ്രഖ്യാപിക്കും. പതിനൊന്ന് ജില്ലകളില്‍ കൃഷ്ണദാസ് വിഭാഗത്തിനാണ് മേല്‍ക്കൈ. കെ സുരേന്ദ്രന്‍ സംസ്ഥാന അധ്യക്ഷനാകുമെന്ന് മുരളീധര പക്ഷം ഉറപ്പിച്ച് പറയുകയാണ്.

Video Top Stories