പുഴയില്‍ മുങ്ങി ബിജെപി പ്രതിഷേധം; പ്രളയ ബാധിതര്‍ക്ക് അര്‍ഹമായ സഹായം നല്‍കിയില്ലെന്ന് ആരോപണം

എറണാകുളം ചേരാനെല്ലൂരില്‍ പ്രളയബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി വേണ്ട നടപടികള്‍ പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് ബിജെപി പ്രതിഷേധം. ചേരാനെല്ലൂര്‍ മഞ്ഞുമല്‍ പുഴയില്‍ മുങ്ങിനിന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
 

Video Top Stories