Asianet News MalayalamAsianet News Malayalam

ബിഡിജെഎസിനെ പിളര്‍ത്താന്‍ കരുനീക്കി ബിജെപി; നേരിടാന്‍ നീക്കങ്ങളുമായി തുഷാര്‍

സുഭാഷ് വാസു-വെള്ളാപ്പള്ളി പോരിന് പിന്നാലെ ബിഡിജെഎസിനെ പിളര്‍ത്താന്‍ ബിജെപി നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബിജെപിയുടെ നടപടികളെ പ്രതിരോധിക്കാന്‍ തുഷാര്‍ നീക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ബിഡിജെഎസിന്റെ നേതൃസ്ഥാനങ്ങളിലേക്ക് വിശ്വസ്ഥരെ തുഷാര്‍ നിയമിച്ചു.