ദില്ലിയില്‍ ഇടതും കോണ്‍ഗ്രസും ദോസ്ത്; പാലായില്‍ ജനങ്ങള്‍ കബളിപ്പിക്കപ്പെടുന്നുവെന്ന് ശ്രീധരന്‍പിള്ള

ശബരിമലയിലെ അടിച്ചമര്‍ത്തല്‍, നിരീശ്വരവാദികളുടെ തേര്‍വാഴ്ച തുടങ്ങിയ വിഷയങ്ങള്‍ പാലായിലും പ്രചരണ വിഷയമാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. നരേന്ദ്ര മോദിയുടെ സേവനകാര്യങ്ങളും പ്രചാരണവിഷയമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 


 

Video Top Stories