'ഒരു തോല്‍വിയുടെ പേരില്‍ നേതൃത്വം മാറേണ്ടതില്ല'; തിരിച്ചടി പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് കെ സുരേന്ദ്രന്‍

തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നേതാവ് മാറുകയെന്ന രീതി ബിജെപിയിൽ ഇല്ലെന്ന് ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ നല്ല നിലയിലുള്ള മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് സാധിച്ചു. കേരളത്തില്‍ ശക്തമായ മോദീ വിരുദ്ധ മനോഭാവമുണ്ടായി, മാധ്യമങ്ങളും അതിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചുവെന്നും സുരേന്ദ്രന്‍. 

Video Top Stories