Asianet News MalayalamAsianet News Malayalam

കോന്നിയില്‍ വിജയം ഉറപ്പ്; സുരേന്ദ്രനെതിരെ കുപ്രചാരണങ്ങളുമായി മുന്നണികളെന്ന് ശ്രീധരന്‍പിള്ള

ബിജെപിക്കെതിരെ ഇരുമുന്നണികളും ഭയപ്പാടിന്റെ രാഷ്ട്രീയം പയറ്റുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. കോന്നിയില്‍ ബിജെപിക്ക് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.