കനത്തമഴയില്‍ മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു

കനത്ത മഴയില്‍ മട്ടാഞ്ചേരിയിലെ കറുത്ത ജൂതരുടെ സിനഗോഗ് തകര്‍ന്നു. ജൂതര്‍ക്ക് തദ്ദേശീയരില്‍ ജനിച്ചവരാണ് 400 വര്‍ഷം മുമ്പ് സിനഗോഗ് സ്ഥാപിച്ചത്.
 

Video Top Stories