പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രതികളുടെ മൊഴി, അന്വേഷണം നടക്കുന്നതായി ഡിസിപി
കൊച്ചി ബ്ലാക്‌മെയിലിങ് കേസിലെ മുഖ്യപ്രതി ഷെരീഫ് പിടിയിലായി. ഇന്ന് പുലര്‍ച്ചെയാണ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ബാക്കി കാര്യങ്ങളില്‍ വ്യക്തത വരുമെന്ന് ഡിസിപി പൂങ്കുഴലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.