Asianet News MalayalamAsianet News Malayalam

കൃപേഷിന്റെയും ശരത്‌ലാലിന്റെയും കുടുംബത്തിന് സഹായനിധി കൈമാറിയില്ല; ഡിസിസിക്ക് വിമര്‍ശനം

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കുടുംബത്തിനായി കഴിഞ്ഞ ഫെബ്രുവരിയില്‍ ഫണ്ട് പിരിവ് തുടങ്ങിയെങ്കിലും ഇതുവരെ തുക കൈമാറിയിട്ടില്ല. പിരിച്ചെടുത്ത 14 ലക്ഷം രൂപ കൈമാറാത്തതിനാണ് കോഴിക്കോട് ഡിസിസിക്ക് എതിരെ വിമര്‍ശനമുയര്‍ന്നത്. നേതൃയോഗത്തിലുണ്ടായ വിമര്‍ശനങ്ങളോട് ഡിസിസി പ്രസിഡന്റ് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.